കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സിക്ക് (കെ.എച്ച്.എന്‍.ജെ) പുതിയ ഭാരവാഹികള്‍

AMERICA 26-Aug-2019 ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച്.എന്‍.ജെ) 2019- 2021 നേതൃത്വ നിര സ്ഥാനമേറ്റെടുത്തു. ന്യൂജേഴ്‌സിയിലെ ഹിന്ദു സമൂഹത്തിനു സുപരിചിതനായ സഞ്ജീവ് കുമാര്‍ നായരുടെ നേതൃത്വത്തില്‍ യുവരക്തത്തിനും പരിചയസമ്പന്നതക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു സംഘം ന്യൂജേഴ്‌സി മലയാളികളാണ് കെ.എച്ച്.എന്‍.ജെയുടെ മുന്‍നിരക്കാര്‍

പ്രസിഡന്റ് : സഞ്ജീവ് കുമാര്‍ നായര്‍
സെക്രട്ടറി : ലത നായര്‍
വൈസ് പ്രസിഡന്റ്: രവി കുമാര്‍
ട്രഷറര്‍: രഞ്ജിത് പിള്ള
കള്‍ച്ചറല്‍ സെക്രട്ടറി: റുബീന സുധര്‍മന്‍
ജോയിന്റ് സെക്രട്ടറി: സജിത്ത് ഗോപിനാഥ്
ജോയിന്റ് ട്രഷറര്‍: അജിത് പ്രഭാകര്‍
മീഡിയ & കമ്മ്യൂണിക്കേഷന്‍സ് : തുമ്പി ആന്‍സൂദ്
കോര്‍ഡിനേറ്റര്‍: സുരേഷ് തുണ്ടത്തില്‍ & സിജി ആനന്ദ്

Read more